അള്‍ട്ടോ ഹാച്ച് ബാക്കിന്റെ പുതിയ മോഡലുമായി മാരുതി
April 28, 2019 10:32 am

അള്‍ട്ടോ ഹാച്ച് ബാക്കിന്റെ പുതിയ മോഡല്‍ മാരുതി വിപണിയിലെത്തിച്ചു. ബി എസ് -6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങളോടെയാണ് പുതിയ മോഡല്‍ എത്തുന്നത്.