മാരുതിയുടെ ചരിത്രത്തിൽ ഏറ്റവും വില പിടിപ്പുള്ള വാഹനം ‘ഇൻവിക്റ്റോ’
July 12, 2023 9:40 am

മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള വാഹനമായി ഇൻവിക്റ്റോ. റോഡിലിറങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത്