maruthi മൂന്ന് പുതിയ കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങി മാരുതി
January 1, 2018 5:38 pm

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി മൂന്ന് പുതിയ വാഹനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫെബ്രുവരിയില്‍ എത്താനിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റിലൂടെ പുത്തന്‍