മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ എസ്‌യുവികള്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
December 2, 2021 8:45 am

അടുത്ത മുന്നു വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ മാരുതി സുസുക്കി  പ്രഖ്യാപിച്ചു. ഈ എസ്‌യുവികളിൽ ചിലത് ടൊയോട്ടയുമായി