കൊച്ചി ഫ്ലാറ്റ് പീഡനം; പ്രതി മാര്‍ട്ടിന്‍ ജോസഫ് പോലീസ് പിടിയില്‍
June 10, 2021 9:42 pm

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂരിലെ മുണ്ടൂരിന് സമീപമുള്ള ഇയാളുടെ വീടിന് അടുത്തുള്ള