യുഎഇയുടെ ചൊവ്വ ദൗത്യം ; കൂടുതൽ രാജ്യങ്ങളെ പങ്കാളിയാക്കും
May 29, 2021 1:12 pm

നിരവധി ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് യു.എ.ഇ. 2117ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുമുള്ള പദ്ധതിയും ഇതിൽ സുപ്രധാനമാണ്.