റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയില്‍
July 31, 2021 11:59 am

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയെ

വിവാഹത്തിനു വിസമ്മതിച്ചു: 19കാരിയെയും അമ്മയേയും കുത്തിക്കൊന്നു
March 8, 2021 5:15 pm

ആഗ്ര: വിവാഹത്തിനു വിസമ്മതിച്ചതിന് ഉത്തര്‍പ്രദേശില്‍ 19കാരിയെയും അമ്മയെയും കുത്തിക്കൊന്നു. ബന്ധുവായ മറ്റൊരു സ്ത്രീയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട

പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് എസ്.എ ബോബ്‌ഡെ
March 8, 2021 1:51 pm

ന്യൂഡല്‍ഹി : പോക്സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് താന്‍ ചോദിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചീഫ്

ലോക്ക്ഡൗണ്‍ പിന്നെം നീട്ടി; മധ്യപ്രദേശില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് ബൈക്കോടിച്ച് വരന്‍
May 7, 2020 8:30 pm

ലഖ്‌നൗ: രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ വിവാഹവും നീണ്ടു പോയി. ഇനിയും കാത്തിരിക്കാന്‍ വയ്യാത്തതിനാല്‍ ഉത്തര്‍പ്രദേശിലെ വധുവിന്റെ വീട്ടിലേക്ക് ബൈക്കോടിച്ച്

പ്രണയസാഫല്യത്തിന് ലോക്ഡൗണ്‍ ഒരു തടസ്സമേയല്ല; യുവതി നടന്നത് 60 കിലോമീറ്റര്‍
April 10, 2020 8:41 pm

ഹൈദരാബാദ്: വീട്ടുകാരും ലോക്ഡൗണും തടസ്സമായിട്ടും പ്രണയിച്ചയാളെ വിവാഹം ചെയ്യാനായി പെണ്‍കുട്ടി നടന്നത് 60 കിലോമീറ്റര്‍ ദൂരം. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരിയായ

ക്രി​ക്ക​റ്റ് താ​രം മ​നീ​ഷ് പാ​ണ്ഡെ വി​വാ​ഹി​ത​നാ​കു​ന്നു; വധുവായി ചലച്ചിത്ര താരം ആശ്രിത
October 10, 2019 10:27 pm

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം മ​നീ​ഷ് പാ​ണ്ഡെ വി​വാ​ഹി​ത​നാ​കു​ന്നു. ത​മി​ഴ് ച​ല​ച്ചി​ത്ര താ​രം ആ​ശ്രി​ത ഷെ​ട്ടി​യാ​ണു വ​ധു. ഡി​സം​ബ​ര്‍ ര​ണ്ടി​നു