സ്വവർഗ വിവാഹ നിയമം ; ഉറച്ച പിന്തുണയോടെ വോട്ട് നൽകി ഓസ്‌ട്രേലിയൻ ജനത
November 15, 2017 2:27 pm

സിഡ്‌നി : ഓസ്ട്രേലിയൻ ജനത സ്വവർഗ്ഗ വിവാഹത്തിന് നൽകിയത് വൻ സ്വീകാര്യത. 2017 അവസാനത്തോടെ നിയമമാകുന്ന സ്വവർഗ വിവാഹത്തിന് ഓസ്ട്രേലിയൻ

marriage ഫെയ്‌സ്ബുക്ക് ചിത്രം തെളിവ് ; പെണ്‍കുട്ടിയുടെ വിവാഹ ബന്ധം റദ്ദാക്കി കോടതി
October 13, 2017 12:33 pm

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പെണ്‍കുട്ടിയുടെ ശൈശവ വിവാഹ ബന്ധം കോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍

madani മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനി ബുധനാഴ്ച തലശേരിയില്‍; നഗരത്തില്‍ കനത്ത സുരക്ഷ
August 8, 2017 9:55 pm

തലശേരി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച തലശേരിയിലെത്തും. ബുധനാഴ്ച രാവിലെ മംഗളൂരു എക്‌സ്പ്രസില്‍

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു
July 6, 2017 10:03 am

ജാമുയി: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു. സ്ത്രീധനമായി 10,000 രൂപ കൂടി നല്‍കാത്തതിന്റെ പേരിലാണ് വധുവിനെ

MARRIAGE വിവാഹപന്തലില്‍ വരന്‍ പാന്‍മസാല ചവച്ചെത്തി, വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടി
June 13, 2017 7:49 pm

ലക്നൗ: വിവാഹപന്തലില്‍ വരന്‍ പാന്‍മസാല ചവച്ചുകൊണ്ട് വന്നതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടി ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ച് ഗ്രാമത്തിലാണ്

‘താര’ വിവാഹത്തിന് ഗവർണ്ണറും, വിവാഹ ക്ഷണവും ‘പ്രചരണ’മാക്കി പ്രണയജോഡി
June 9, 2017 10:33 pm

തിരുവനന്തപുരം: വി.ഐ.പി പ്രണയവും വിവാഹവുമെല്ലാം സ്വാഭാവികമായും വാര്‍ത്തയാണ്. പക്ഷേ വിവാഹക്ഷണവും വാര്‍ത്തയാക്കാന്‍ നോക്കിയാലോ ? കോണ്‍ഗ്രസ്സ് എംഎല്‍എ ശബരിനാഥും, തിരുവനന്തപുരം

മ​ണി​പ്പൂ​രി​ന്‍റെ ഉ​രു​ക്കു​വ​നി​ത ഇ​റോം ശ​ർ​മി​ള​ വിവാഹിതയാകുന്നു, വിവാഹം ജൂലൈയില്‍
May 9, 2017 6:03 am

ചെ​ന്നൈ: മ​ണി​പ്പൂ​രി​ന്റെ ഉ​രു​ക്കു​വ​നി​ത ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു. ജൂ​ലൈയിലാണ് വിവാഹം. ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടി​ഞ്ഞോയാണ് വരൻ. ​എന്നാൽ ത​മി​ഴ്നാ​ട്ടി​ൽ

എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി വിവാഹിതയാകുന്നു
May 7, 2017 8:08 am

തിരുവനന്തപുരം: ഒരു കാലത്ത് പ്രക്ഷോഭ സമരങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുകയും ചെയ്ത എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്

groom walks to jail soon after marriage on the complaint of bride
April 21, 2017 3:29 pm

ധന്‍ബാദ്: ഫേസ്ബുക്കിലൂടെ മൊട്ടിട്ട പ്രണയമായിരുന്നു ഇത് . പക്ഷെ പാതിവഴിയില്‍ വെച്ച് പ്രണയിനിയെ ഉപേക്ഷിച്ച യുവാവിനെതിരെ പെണ്‍കുട്ടി ബലാത്സംഗത്തിന് കേസ്

Nithin Renji Panicker marriage
September 9, 2016 7:35 am

രഞ്ജിപണിക്കരുടെ മകനും സംവിധായകനുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ട കുമ്പനാട് സ്വദേശി ടെനി സാറ ജോണ്‍ ആണ് വധു.

Page 21 of 23 1 18 19 20 21 22 23