‘വിവാഹദിവസം പോലും ബോഡി ഷെയ്മിങ്ങിന് ഇരയായി’; മഞ്ജിമ മോഹൻ
December 1, 2022 2:33 pm

ദിവസങ്ങൾക്കു മുൻപാണ് തെന്നിന്ത്യൻ താരജോഡികളായ മഞ്ജിമ മോഹനും ​ഗൗതം കാർത്തിക്കും വിവാഹിതരായത്. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നായത്.