ക്ലാസ് ഫോർ ജീവനക്കാരുടെ അടക്കം പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം ഉയർത്തി സർക്കാർ
July 29, 2023 9:41 pm

തിരുവനന്തപുരം: ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സർക്കാർ ഉയർത്തി.