thamanna-actress ഞാന്‍ വരനെ അന്വേഷിക്കുന്നതിന്റെ തിരക്കില്‍ അല്ല; പ്രതികരിച്ച് നടി തമന്ന
July 28, 2018 11:30 pm

സോഷ്യമീഡിയയില്‍ വരുന്ന വിവാഹ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്,തമന്ന ക്രിക്കറ്റ് താരവുമായി വിവാഹിതയാകുന്നുവെന്ന്