marriage-fraud ഇന്ത്യക്കാരനെന്ന വ്യാജേന വിവാഹം കഴിക്കാന്‍ ശ്രമം; പാക്കിസ്ഥാനിയെ യുവതി കുടുക്കി
July 19, 2018 4:00 pm

മുംബൈ: ഇന്ത്യക്കാരനെന്ന വ്യാജേന വിവാഹം കഴിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍കാരനായ വിവാഹ തട്ടിപ്പുകാരനെ യുവതി കുടുക്കി. മുംബൈ സ്വദേശിനിയാണ് വിവാഹതട്ടിപ്പുകാരനെ കുടുക്കിയത്.