ഇരുപത് വര്‍ഷത്തെ പ്രണയം; ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായിസിഡ്നി: ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ ഓസ്‌ട്രേലിയയിലെ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായി. സ്വവര്‍ഗ പങ്കാളി സോഫി അല്ലോഷയെയാണ് പെന്നി
ഇരുപത് വര്‍ഷത്തെ പ്രണയം; ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായിസിഡ്നി: ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ ഓസ്‌ട്രേലിയയിലെ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായി. സ്വവര്‍ഗ പങ്കാളി സോഫി അല്ലോഷയെയാണ് പെന്നി
കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നുഡല്ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 12-ാം തീയതി ഡല്‍ഹിയിലെ ദ്വാരകയിലാണ് ഇരുവരുടെയും
എഐ നിർമ്മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാൻ സ്പെയിൻ സ്വദേശി അലിസിയ ഫ്രാമിസ്; ഞെട്ടി ലോകംഎഐ യുഗത്തിൽ സ്‌നേഹം, അടുപ്പം, വ്യക്തിത്വം എന്നിവയുടെ അതിർവരമ്പുകൾ ഭേദിക്കുക എന്ന ലക്ഷ്യവുമായി പുതിയ പരീക്ഷണത്തിനൊരുങ്ങി സ്പാനിഷ് നാടക നടിയായ
വധുവിനെ കിട്ടാനില്ല, മൂന്നു വിവാഹാലോചനകള്‍ മുടങ്ങി; യുവാവ് ജീവനൊടുക്കിബെംഗളൂരു: വധുവിനെ കിട്ടാത്തതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദന്‍ (26) ആണ് മരിച്ചത്. അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു
പ്രമുഖ ക്യാമറാമാൻ ജോമോന് ടി ജോണ്‍ വിവാഹിതനായിപ്രമുഖ ഛായാഗ്രാഹകൻ ജോമോന് ടി ജോണ്‍ വീണ്ടും വിവാഹിതനായി. ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമായ അന്‍സു എല്‍സ വര്‍ഗീസ് ആണ് വധു.
ബിഹാറില്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതിബിഹാര്: അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് അധ്യാപകന്‍ ഗൗതം കുമാറിനെ ഒരു
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി പായല്‍ ഘോഷ്ഇന്ത്യന് പേസര്‍ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായല്‍ ഘോഷ്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയില്‍കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി നടക്കാവ് പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട്
തെന്നിന്ത്യന്‍ ചലച്ചിത്രനടി അമലാ പോള്‍ വിവാഹിതയാവുന്നു; മൈ ജിപ്‌സി ക്വീന്‍ ‘യെസ്’ പറഞ്ഞുവെന്ന് പ്രതിശ്രുത വരന്അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം
‘ശാന്തമായിരിക്കൂ…’; വിവാഹിതയാകുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി തൃഷതെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് തൃഷ. പൊന്നിയിൻ സെല്‍വൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും ഒന്നാം നിരയിലേക്ക് ഉയര്‍ന്ന നടിയുടേതായി