ഖത്തര്‍ ലോകകപ്പ്: മര്‍ക്വിഞ്ഞോയുടെ പരിക്കിൽ ബ്രസീലിന് ആശങ്ക
November 16, 2022 11:22 am

ദോഹ: ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബ്രസീലിന് ആശങ്കയായി പ്രതിരോധനിര താരം മര്‍ക്വിഞ്ഞോസിന്റെ പരിക്ക്. ചൊവ്വാഴ്ച നടന്ന പരിശീലന