ഇന്ത്യയില്‍ കളിക്കുന്നത് വെല്ലുവിളിയാണ്; മികച്ച ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരുമുണ്ട്: ലെബുഷെയ്ന്‍
January 8, 2020 3:33 pm

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശക്തമായ ടീമാണെന്നും ഇന്ത്യയില്‍ കളിക്കുന്നത് എന്നും വെല്ലുവിളിയായിരിക്കുമെന്നും വ്യക്തമാക്കി ഓസ്‌ട്രേലിയയുടെ ബാറ്റിങ് താരം മാര്‍നസ്