വീണ്ടുമൊരു പുറത്താക്കല്‍; എവര്‍ട്ടൺ മാനേജര്‍ മാര്‍ക്കോ സില്‍വയെ പുറത്താക്കി
December 6, 2019 12:18 pm

എവര്‍ട്ടണിന്റെ മാനേജര്‍ മാര്‍ക്കോ സില്‍വയെ പുറത്താക്കി. കഴിഞ്ഞ മത്സരങ്ങളില്‍ ടീം നേരിട്ട തുടര്‍ച്ചയായ പരാജയകാരണമാണ് മാര്‍ക്കോ സില്‍വയെ ഇന്നലെ പുറത്താക്കിയത്.