വിപണിയില്‍ ഉള്ളി വില ഉയർന്നു ; കിലോയ്ക്ക് നൂറ്റി നാൽപത് രൂപ
November 25, 2017 10:05 am

കൊച്ചി : പച്ചക്കറി വിപണിയില്‍ ഉള്ളിവില കിലോയ്ക്ക് നൂറ്റി നാൽപത് രൂപയായി കുതിക്കുന്നു. ചുവന്ന ഉള്ളിക്ക് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ കിലോയ്ക്ക് നൂറ്റി

വിപണിയില്‍ ഇടം നേടാന്‍ ‘നോക്കിയ C9’ 2018 ഓടു കൂടി എത്താന്‍ ഒരുങ്ങുന്നു
November 21, 2017 7:15 pm

പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇടം നേടി കൊണ്ടിരിക്കുകയാണ്. വിപണിയില്‍ വ്യത്യസ്ഥ ബ്രാന്‍ഡുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത് പതിവ് കാഴ്ചയാണ്.

gold rate അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം
November 19, 2017 6:45 pm

മുംബൈ : കഴിഞ്ഞ ഒരു മാസത്തെ കണക്കനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചു കയറ്റം. അമേരിക്കയില്‍ നികുതി

deadbody ആ​ലു​വ മാ​ർ​ക്ക​റ്റി​നു സ​മീ​പം കാനയിൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
November 19, 2017 11:16 am

ആ​ലു​വ: ആ​ലു​വ മാ​ർ​ക്ക​റ്റി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​ർ​ക്ക​റ്റി​നു സ​മീ​പമുള്ള കാനയിലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. 30 വ​യ​സ് തോ​ന്നി​പ്പി​ക്കു​ന്ന

ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമായി ഓപ്പോയുടെ പുതിയ 6ജിബി റാം സ്മാര്‍ട്ട്‌ഫോണ്‍
November 17, 2017 6:20 pm

വിപണിയില്‍ മികച്ച നേട്ടത്തോടെ തന്നെയാണ് ഓപ്പോ സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നേറുന്നത്. ഈ ആഴ്ചയില്‍ 6ജിബി റാം വേരിയന്റും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഏകദേശം

ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു ; മൊത്തവില പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തിൽ
November 14, 2017 11:20 pm

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒക്ടോബറിലെ പണപ്പെരുപ്പം 3.59 ശതമാനമായിരുന്നു. സെപ്റ്റംബറിലാകട്ടെ 2.60 ശതമാനവും.എന്നാൽ

ഹോണ്ടയുടെ വ്യത്യസ്തമാര്‍ന്ന മോഡല്‍ ക്ലിഖ് വിപണി കീഴടക്കി മുന്നേറുന്നു
November 14, 2017 7:00 pm

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വ്യത്യസ്ത മോഡലായ ക്ലിഖ് വിപണിയില്‍ മുന്നേറുന്നു. നിരത്തിലെത്തി നാല് മാസം തികയും മുമ്പ്

വമ്പന്‍ ഓഫറുമായി വിപണി കീഴടക്കാന്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി
November 11, 2017 11:12 am

വിപണി കീഴടക്കാന്‍ വമ്പന്‍ ഓഫറില്‍ മാരുതി സുസുക്കി. വര്‍ഷാവസാനമായതും, ജിഎസ്ടി കാരണം വില്‍പ്പനയില്‍ ഇടിവുണ്ടായതുമെല്ലാമാണ് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി എത്താന്‍

OIL PRICE അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി ഉയര്‍ന്നു
November 7, 2017 4:03 pm

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് വിലവര്‍ധന തുടരുമെന്നാണ്

Page 45 of 48 1 42 43 44 45 46 47 48