മാര്‍ക്ക് ദാന വിവാദം; ഗവര്‍ണ്ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യവാരം
December 15, 2019 12:49 pm

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ ഗവര്‍ണ്ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യവാരം രാജ്ഭവനില്‍ നടക്കും. സാങ്കേതിക സര്‍വ്വകലാശാലയില്‍ ചട്ടം ലംഘിച്ച്