മാര്‍ക്ക്ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയം: ചെന്നിത്തല
October 25, 2019 12:34 pm

തിരുവനന്തപുരം: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നടന്ന മാര്‍ക്ക് ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.