പുഴയിൽ നഷ്ടപ്പെട്ടെന്ന് കരുതി; 40 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മക്കൾ
November 21, 2022 12:39 pm

തൊടുപുഴ: തഞ്ചാവൂരില്‍നിന്ന് 40 വര്‍ഷം മുന്‍പ് കാണാതായ അമ്മയെ മക്കള്‍ക്ക് തിരികെ ലഭിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും