ബ്രസീലിയന്‍ ഫുട്ബോളര്‍ മരിയോ സഗാലോ അന്തരിച്ചു
January 6, 2024 3:43 pm

റിയോ ഡി ജനീറോ: വിഖ്യാത ബ്രസീലിയന്‍ ഫുട്ബോളര്‍ മരിയോ സഗാലോ അന്തരിച്ചു. കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ