യുഎസ് ഓപ്പണ്‍ ടെന്നീസ്: മാരിന്‍ സിലിച്ച് പുറത്തായി
September 6, 2018 11:37 am

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മുന്‍ ചാംപ്യനും, ഏഴാം സീഡുമായ മാരിന്‍ സിലിച്ച് പുറത്തായി. ജപ്പാന്‍ താരം കി നിഷികോരിയാണ്