‘എനിക്കൊരു മകളുണ്ട്’ മെറിന്റെ മരണത്തില്‍ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും സുഹൃത്തുക്കളും
July 30, 2020 12:28 am

ഫ്‌ലോറിഡ: ഭര്‍ത്താവ് ഫിലിപ്പ് മാത്യുവുമായി അഭിപ്രായവ്യത്യാസങ്ങളാല്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു മെറിന്റെ മരണത്തില്‍ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും. കുഞ്ഞുമകള്‍, രണ്ട് വയസ്സുകാരി