ഡബ്ബ് ചെയ്യുന്നതിനിടയില്‍ ഹൃദയാഘാതം; തമിഴ് നടന്‍ മാരിമുത്തു അന്തരിച്ചു
September 8, 2023 11:07 am

പ്രശസ്ത തമിഴ് സിനിമാ-സീരിയല്‍ നടന്‍ മാരിമുത്തു (58) അന്തരിച്ചു. ടെലിവിഷന്‍ സീരിയലായ എതിര്‍നീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന