ഇസ്രയേല്‍ യുദ്ധ ഭൂമിയിലെ പോലീസുകാര്‍ അണിയുന്നത് കണ്ണൂരിലെ മരിയന്‍ അപ്പാരല്‍ നിര്‍മിച്ച യൂണിഫോം
October 14, 2023 1:52 pm

കണ്ണൂര്‍: ലോകത്തെ തന്നെ ഭീതിയിലാക്കി ഇസ്രയേല്‍-ഹമാസ് പോരാട്ടം തുടരുകയാണ്. ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്താനാണ് ഇസ്രയേലിന്റെ പടപ്പുറപ്പാട്.കരയുദ്ധത്തിന്