ലോക ചാമ്പ്യന്‍ഷിപ്പ്; വനിതകളുടെ ഹൈജമ്പില്‍ മൂന്നാംതവണയും മരിയ
October 2, 2019 10:20 am

ദോഹ: വനിതകളുടെ ഹൈജമ്പില്‍ മൂന്നാംതവണയും റഷ്യക്കാരിയായ മരിയ ലാസിറ്റ്‌സ്‌കീന്‍ ജേതാവ്. ചൊവ്വാഴ്ച രാത്രി ഹൈജമ്പ് ഫൈനലില്‍ 2.04 മീറ്റര്‍ ചാടിക്കടന്നാണ്