rishabh pant പെട്ടെന്ന് പുറത്തായാല്‍ ഡിസ്‌ക്കോ കാണാന്‍ പോകാം; പന്തിന് മറുപടി നല്‍കി ഓസിസ്
December 19, 2018 12:26 am

പെര്‍ത്ത്: ഓസിസ്-ഇന്ത്യാ മത്സരത്തില്‍ കളിയേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് താരങ്ങള്‍ തമ്മില്‍ നടന്ന വാക്ക്തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമായിരുന്നു. കഴിഞ്ഞ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇക്കാര്യത്തില്‍ മുന്നില്‍