ക്രൊയേഷ്യന്‍ താരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
September 16, 2021 11:30 am

ക്രൊയേഷ്യയുടെ പ്രതിരോധതാരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐ.എസ്.എല്‍) വേണ്ടിയാണ് താരത്തെ മഞ്ഞപ്പട