2020ലെ ഐ.പി.എല്‍ മത്സരങ്ങള്‍, തീയ്യതി പുറത്ത് വിട്ടു; വിദേശതാരങ്ങളുടെ സേവനം കിട്ടില്ല?
December 31, 2019 8:55 am

2020ലെ ഐ.പി.എല്‍ മത്സരങ്ങള്‍ മാര്‍ച്ച് 29ന് തുടങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ ആയിരിക്കും