മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
November 12, 2019 12:48 pm

പാലക്കാട്: ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിളിനിടയില്‍പ്പെട്ട് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കോട്ടായി ചെറുകുളത്തിനു സമീപം ചെറുകുളം സ്വദേശികളായ