കാല്‍നടയാത്രക്കാരിയോട് വഴിചോദിച്ച് മാലകവര്‍ന്നു; സഹോദരങ്ങള്‍ അറസ്റ്റില്‍
June 8, 2023 6:01 pm

  മാരാരിക്കുളം: കാല്‍നടയാത്രക്കാരിയോട് കാറിലെത്തി വഴിചോദിച്ച് മാലകവര്‍ന്ന് രക്ഷപ്പെട്ട സഹോദരങ്ങള്‍ അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് അഭിലാഷ്