ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ പിടികിട്ടാപ്പുള്ളികളായ പ്രതികളെ പിടികൂടി മരട് പൊലീസ്
January 11, 2024 9:20 pm

കൊച്ചി : പിടികിട്ടാപ്പുള്ളികളായ കൊലക്കേസ് പ്രതി ജോൺസൺ, കാപ്പ കേസ് പ്രതി ഹിജാസ് എന്നിവർ പിടിയിൽ. ബെംഗളൂരുവിൽനിന്നാണ് മരട് എസ്ഐയുടെ