വിവാദകേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; പിന്നില്‍ മരട് അഴിമതിക്കാരോ?
February 22, 2020 10:12 am

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചിയിലെ മരട് ഫ്‌ലാറ്റ് പൊളിച്ചു നീക്കിയെങ്കിലും ഇപ്പോഴും അതിന്റെ അലയൊലികള്‍ നീങ്ങിയിട്ടില്ല. അണിയറയില്‍ അഴിമതിക്കാരെ രക്ഷിക്കാനുള്ള തന്ത്രങ്ങള്‍