മറഡോണയുടെ മരണം:ചികിത്സാപിഴവെന്ന് സംശയം;ആരോപണം നിഷേധിച്ച് ഡോക്ടർ
November 30, 2020 1:55 pm

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും