മരടില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതികള്‍ക്ക് മേല്‍ കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു
February 11, 2022 6:20 am

മ​​​ര​​​ട്: ജോ​​​ലി ക​​​ഴി​​​ഞ്ഞ് രാ​​​ത്രി ഭ​​​ക്ഷ​​​ണം വാ​​​ങ്ങി ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​ക​​​ളു​​​ടെ​​​മേ​​​ൽ കാ​​​ർ പാ​​​ഞ്ഞു ക​​​യ​​​റി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു.

നഷ്ടപരിഹാരം നിശ്ചയിച്ച ഫ്‌ലാറ്റുടമകള്‍ ഇന്ന് നഗരസഭയില്‍ സത്യവാങ്മൂലം നല്‍കണം
October 20, 2019 9:12 am

കൊച്ചി : മരടില്‍ സമിതി ഇതുവരെ നഷ്ടപരിഹാരം നിശ്ചയിച്ച ഫ്‌ലാറ്റുടമകള്‍ ഇന്ന് നഗരസഭയില്‍ സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലം നല്‍കുന്ന ഫ്‌ലാറ്റുടമകള്‍ക്ക്

മരട് ഫ്ലാറ്റ് ഒഴിപ്പിക്കല്‍ ; ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും
September 16, 2019 8:04 am

കൊച്ചി ; മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പരിസ്ഥിതി

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും
September 14, 2019 8:30 am

കൊച്ചി : മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ താമസക്കാർക്ക് നഗരസഭ നൽകിയ കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ എല്ലാവരും ഫ്ലാറ്റുകൾ

കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് എ.സി.മൊയ്തീന്‍
July 12, 2019 4:33 pm

തിരുവനന്തപുരം: കൊച്ചി മരട് നഗരസഭയിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.സി.മൊയ്തീന്‍. ഫ്‌ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കാനായി

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണം ; വിധിയിലുറച്ച് കോടതി
July 5, 2019 11:51 am

ന്യൂഡല്‍ഹി: മരട് മുനിസിപ്പാലിറ്റിയില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ

deadbody മാറാട് കലാപക്കേസ് പ്രതി; ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
March 15, 2019 2:22 pm

കോഴിക്കോട്: മാറാട് കലാപക്കേസിലെ പ്രതിയെ കോഴിക്കോട് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിനെയാണ് ദുരൂഹ സാഹചര്യത്തില്‍

maradu accident മരട് സ്‌കൂള്‍ വാന്‍ അപകടം ; വണ്ടി അമിതവേഗത്തിലായിരുന്നില്ലെന്ന് ഡ്രൈവര്‍
June 15, 2018 4:38 pm

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വണ്ടിയ്ക്ക് അമിത വേഗം ഉണ്ടായിരുന്നില്ലെന്നും

maradu accident മരട് വാഹനാപകടം: ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
June 11, 2018 10:59 pm

കൊച്ചി: കൊച്ചി മരടില്‍ ഡേകെയര്‍ സെന്ററിന്റെ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച

pinarayi മരട് വാഹനാപകടം: മൂന്നുപേര്‍ മരിക്കാനിടയായ സംഭവം അതീവ ദു:ഖകരമാണെന്ന് മുഖ്യമന്ത്രി
June 11, 2018 10:32 pm

തിരുവനന്തപുരം ; കൊച്ചി മരടില്‍ ഡേ-കെയര്‍ സെന്ററിലെ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിടയായ സംഭവം