മന്ത്രിമാരേക്കാള്‍ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നത്; കര്‍ഷകരുടെ മരണവാറന്റ് ആണ് 72 ലെ നിയമം; ജോസഫ് പാംപ്ലാനി
February 22, 2024 5:50 pm

വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മാറ്റി എഴുതണമെന്നും മാര്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ്