കിരീടം തിരിച്ചു പിടിച്ച് പാലക്കാട്; ചാമ്പ്യന്‍മാരായി മാര്‍ ബേസില്‍
November 19, 2019 4:54 pm

കണ്ണൂര്‍: 63ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളത്തിന്റെ കൈയില്‍ നിന്ന് കിരീടം തിരിച്ചുപിടിച്ച് പാലക്കാട്. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍