മൂന്നാമത് മാര്‍ അത്തനേഷ്യസ് ട്രോഫി മേരിഗിരി പബ്ലിക് സ്‌കൂളിന്
January 23, 2020 6:42 pm

കോതമംഗലം: മൂന്നാമത് മാര്‍ അത്തനേഷ്യസ് ട്രോഫി മേരിഗിരി, കൂത്താട്ടുകുളം കരസ്ഥമാക്കി. 74 പോയിന്റോടെ തുടര്‍ച്ചയായി രണ്ടാം തവണയാണ് മേരിഗിരി ജേതാക്കളാകുന്നത്.