മാവോയിസ്റ്റ് നേതാവ് ഡാനിഷ് പൊലീസ് പിടിയില്‍
October 5, 2018 10:25 am

അട്ടപ്പാട്ടി: മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയില്‍. അട്ടപ്പാടിയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശിയായ ഡാനിഷ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്.