മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ : കോലാഹലക്കാരുടെ ലക്ഷ്യം മുതലെടുപ്പ് , മറുപടിയുമായി സിപിഎം
November 5, 2019 7:57 am

തിരുവനന്തപുരം : മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സിപിഐ അടക്കമുള്ള പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്ക് മുഖപത്രമായ ദേശാഭിമാനിയിലൂടെ മറുപടി നല്‍കി സിപിഎം. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി