മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ 14 പേര്‍ അറസ്റ്റില്‍
October 29, 2019 10:55 pm

കോഴിക്കോട് : നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ്

ദ​ന്തേ​വാ​ഡ​യി​ല്‍ വനിതകളുള്‍പ്പെടെ 28 മാ​വോ​യി​സ്റ്റു​ക​ള്‍ കീ​ഴ​ട​ങ്ങി
October 21, 2019 12:39 am

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ പോലീസ് തലയ്ക്കു വിലയിട്ട നാല് മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ 28 പേര്‍ കീഴടങ്ങി. ആയുധങ്ങളും മാവോയിസ്റ്റുകള്‍ അടിയറവുവച്ചു.

ബി​ജാ​പു​രി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു
October 12, 2019 9:11 am

ബിജാപുര്‍ : ഛത്തീസ്ഗഡിലെ ബിജാപുരില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെക്‌മേതലയില്‍ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ ; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
September 14, 2019 7:45 am

റായ്പുര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റ് ആക്രമണം. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലച്ചു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; പതിനൊന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു
May 28, 2019 10:59 am

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തില്‍ പതിനൊന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. സാരായ് കേല മേഖലയ്ക്ക് സമീപമുള്ള വനത്തിലാണ് ആക്രമണം ഉണ്ടായത്.

Maoist ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു
May 15, 2019 8:07 am

റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു. സ്വകാര്യ കോണ്‍ട്രാക്ടറുടെ വാഹനങ്ങളാണ് മാവോയിസ്റ്റുകള്‍ അഗ്‌നിക്കിരയാക്കിയത്. ദന്തേവാഡയിലെ

മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണം; ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കണമെന്ന് രാഗിണി നായക്
May 2, 2019 4:25 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മാവോയിസ്റ്റ് ആക്രമണം; ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് എന്‍സിപി
May 1, 2019 5:35 pm

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പതിനഞ്ച് സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി എൻസിപി

മാവോയിസ്റ്റ് ആക്രമണം; സൈനികരെ കൊണ്ടു പോയത് സ്വകാര്യ വാഹനത്തില്‍, സുരക്ഷാവീഴ്ച
May 1, 2019 5:00 pm

മുംബൈ: സൈനികര്‍ക്ക് നേരെ മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ 15

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം ; കണ്ണൂരിലെ പേരാവൂരിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ
April 20, 2019 9:01 am

കണ്ണൂര്‍: പേരാവൂരില്‍ മാവോയിസ്റ്റുകള്‍ എഴുതിയതെന്ന് കരുതപ്പെടുന്ന പോസ്റ്ററുകള്‍. പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ്

Page 3 of 9 1 2 3 4 5 6 9