ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടുറായ്പൂര് : ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിന് ജീവന്‍ നഷ്ടമായി.
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടുറായ്പൂര് : ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിന് ജീവന്‍ നഷ്ടമായി.
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ
കണ്ണൂരില്‍ വനംവകുപ്പ് വാച്ചര്‍മാര്‍ക്കുനേരെ മാവോവാദി വെടിവെപ്പ്; ആര്‍ക്കും വെടിയേറ്റില്ലകണ്ണൂര്: കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ച് വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തു. മൂന്നു വാച്ചര്‍മാര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്.
ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യുറാഞ്ചി: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്. ഝാര്‍ഖണ്ഡ്
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യുബസ്താര്: ഛത്തീസ്ഗഡിലെ ബസ്താറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. സിആര്‍പിഎഫ് 168 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ആണ്
ജാർഖണ്ഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചുജാർഖണ്ഡ്: ജാർണ്ഡിലെ ഗുല ജില്ലയിൽ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഘത്തിനായി തെരച്ചിൽ ആരംഭിച്ചതായും
ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍; സംഘത്തില്‍ ആറ് പേര്വയനാട്: വയനാട് മീന്‍മുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്ന് എസ്പി ജി.പൂങ്കുഴലി. മാവോയിസ്റ്റുകള്‍ ആദ്യം തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍
മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കുംഅട്ടപ്പാടി : മഞ്ചികണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ച
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്പാലക്കാട് : അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ സംഘടനകളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ആള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം, പീപ്പിള്‍സ് യൂണിയന്‍
‘മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങളില്ല’ ; പൊലീസ് നടപടിയെ പിന്തുണച്ച് ചീഫ് സെക്രട്ടറിതിരുവവന്തപുരം : മാവായിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്, മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍