ഉത്തരേന്ത്യയില്‍ കനത്ത മഴ; യുപിയില്‍ 73 മരണം,ബീഹാറില്‍ ജന ജീവിതം സ്തംഭിച്ചു
September 29, 2019 11:11 am

ലക്‌നൗ: ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ നാലു ദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് 73 പേര്‍