ഡല്‍ഹിയില്‍ കനത്ത മഴ; കനാലില്‍ വെള്ളം കുത്തിയൊഴുകി നിരവധി വീടുകള്‍ തകര്‍ന്നു
July 19, 2020 11:55 pm

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി ഐടിഒയ്ക്ക് സമീപം അണ്ണാനഗറിലെ കനാലില്‍ വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്നു നിരവധി വീടുകള്‍ തകര്‍ന്നുവീണു. സംഭവത്തിന്റെ