ഉഡുപ്പി-ചിക്കമഗളൂരു പാതയില്‍ ബസ് പാറക്കെട്ടിലിടിച്ച് 9 മരണം; 26 പേര്‍ക്ക് പരിക്ക്
February 16, 2020 1:58 pm

മംഗളൂരു:ഉഡുപ്പി മുളൂരില്‍ ബസ് പാറക്കെട്ടിലിടിച്ച് 9 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഉഡുപ്പി- ചിക്കമഗളൂരു പാതയില്‍ കാര്‍ക്കളയ്ക്കു സമീപം