“ക്ലാസിലെ ഏറ്റവും നല്ല കുട്ടിയെ ഏറ്റവും മോശം കുട്ടിക്ക് ഇഷ്ടമാകില്ല”,വിമര്‍ശകര്‍ക്ക് മറുപടിയുമായി  റൊണാള്‍ഡോ
October 23, 2021 6:29 pm

വിമര്‍ശകര്‍ക്ക് മറുപടിയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ഒന്നും നല്ല ഉദ്ദേശങ്ങള്‍ അല്ല ഉള്ളത് എന്ന്