സര്‍ക്കാരിനെതിരെ ട്വീറ്റ്: മനു ഭാകറോട് പൊട്ടിത്തെറിച്ച ഹരിയാന കായിക മന്ത്രി മാപ്പ് പറഞ്ഞു
January 6, 2019 2:51 pm

ചണ്ഡീഗഢ്:സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല എന്ന് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിച്ച മനു ഭാകറോട് ദ്വേഷ്യപ്പെട്ട ഹരിയാന കായിക മന്ത്രി അനില്‍ വിജ്