ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ യുവാവിന്റെ നെറ്റിയില്‍ താക്കോല്‍ കുത്തിയിറക്കി പോലീസ്
July 28, 2020 4:23 pm

ഡെറാഡൂണ്‍: ഉദം സിംഗ് നഗര്‍ ജില്ലയിലെ രുദ്രപുരില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ യുവാവിന്റെ നെറ്റിയില്‍ താക്കോല്‍ കുത്തിയിറക്കി ഉത്തരാഖണ്ഡ് പോലീസ്.