ഡൽഹിയിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു
October 15, 2017 11:56 am

ന്യൂ‍ഡൽഹി∙ തെക്കൻ ഡൽഹിയിലെ സൈദുലജബിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു. ഉത്തരാഖണ്ഡ് സ്വദേശി വിപിൻ ജോഷിയാണ് (26) കൊല്ലപ്പെട്ടത്.