മകന്റെ മൃതദേഹം തോളിലേറ്റി അച്ഛൻ; സഹായിക്കാൻ ഓടിയെത്തി സൈനികർ
August 4, 2022 7:00 pm

ലഖ്നൗ: ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കനത്ത മഴയ്ക്കിടയിലും മകന്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്